Challenger App

No.1 PSC Learning App

1M+ Downloads
കുടൽ ഭിത്തിയിൽ കാണപ്പെടുന്ന പേശികളെ എന്ത് വിളിക്കുന്നു?

Aസ്മൂത്ത് മസിൽ

Bസ്കെലിട്ടൽ മസിൽ

Cകാർഡിയാക് മസിൽ

Dസ്ട്രയേറ്റഡ് മസിൽ

Answer:

A. സ്മൂത്ത് മസിൽ


Related Questions:

ഉപരിതല ഹൃദയം എന്നറിയപ്പെടുന്ന പേശി ഏത്?
Which of these is not a function of the skeletal system?
How many regions is the vertebral column divided into?
താഴെ പറയുന്ന പേശികളിൽ ഏതിനാണ് തളർച്ച അനുഭവപ്പെടാത്തത്?
പേശികളില്ലാത്ത അവയവം ഏത് ?