Challenger App

No.1 PSC Learning App

1M+ Downloads

2025 ൽ പൊതുസേവനം ലഭ്യമാക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതിന്, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി തിരഞ്ഞെടുത്ത കേരളത്തിന്റെ മൂന്ന് പദ്ധതികൾ

  1. കെ-സ്മാർട്ട്
  2. ഡിജി കേരളം
  3. പാലിയേറ്റീവ് കെയർ

    Aരണ്ട് മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    Dഒന്ന് മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • കെ-സ്മാർട്ട് - ​Kerala Solutions for Managing Administrative Reformation and Transformation

    • ​ലക്ഷ്യം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക

    • ഡിജി കേരളം

    • ​ലക്ഷ്യം: കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമായി മാറ്റുക

    • ഗുണഭോക്താക്കൾ: 14 വയസ്സ് മുതൽ 65 വയസ്സ് വരെ പ്രായമുള്ള, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ അറിയാത്തവർ

    • പാലിയേറ്റീവ് കെയർ (Palliative Care - Digital Integration)

    • കിടപ്പുരോഗികൾക്കും ഗുരുതര രോഗബാധിതർക്കും വീടുകളിൽ എത്തി പരിചരണം നൽകുന്ന പദ്ധതിയാണിത്. ഇതിന്റെ ഡിജിറ്റൽ ഏകോപനമാണ് കേന്ദ്രം മാതൃകയാക്കിയത്


    Related Questions:

    രോഗങ്ങളുടെ വരവ് മുൻകൂട്ടി അറിയുവാൻ വേണ്ടി കേരള ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഡിജിറ്റൽ സംവിധാനം ?
    ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ ?
    കിടപ്പുരോഗികളുടെയും ആശുപത്രിയിൽ എത്താൻ കഴിയാത്തവരുടെയും വീട്ടിൽ എത്തി പരിചരിക്കുന്ന ആരോഗ്യ സർവ്വകലാശാലയുടെ പദ്ധതി ?
    ജലസ്രോതസ്സുകളുടെയും നീർചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കാമ്പയിൻ ?
    സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹികശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി കേരള സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?