ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏതാണ് ?
Aഭസ്മം
Bകുങ്കുമം
Cചന്ദനം
Dകളഭം
Aഭസ്മം
Bകുങ്കുമം
Cചന്ദനം
Dകളഭം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
1.ദക്ഷിണഭാരതത്തിൽ 4 -ആം ശതകത്തിൽത്തന്നെ ഭക്തിപ്രസ്ഥാനം ആരംഭിച്ചിരുന്നു
2.തമിഴ്നാട്ടിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് നായനാർമാരും ആഴ്‌വാർമാരുമാണ്.
3.നായനാർമാർ ശിവസ്തുതികൾ രചിക്കുകയും ശൈവഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.
4.ആഴ്‌വാർമാർ വിഷ്ണു സ്തുതികൾ രചിക്കുകയും വിഷ്ണു ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.
കളമെഴുത്തുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.സംഘകാലത്തോളം പഴക്കമുള്ള കേരളീയ അനുഷ്ഠാനമാണ് കളം.
2.വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കളങ്ങള്‍ വരയും.
3.പഞ്ചവര്‍ണ്ണ പൊടികളാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്.
4.ഓരോ പ്രദേശത്തും കളം വരയുന്നത് വ്യത്യസ്ത സമുദായക്കാരാണ്