സന്ദേശവിനിമയം സാധ്യമാക്കുകയും ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കല ഏതാണ്?AനാഡീകലBപേശീകലCസംയോജകകലDആവരണകലAnswer: A. നാഡീകല Read Explanation: നാഡീകലസന്ദേശവിനിമയം സാധ്യമാക്കുന്നു.ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. Read more in App