App Logo

No.1 PSC Learning App

1M+ Downloads
സ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ടോൾ ഫ്രീ ഹെൽപ്പ് ലൈൻ പരിപാടി ഏത് ?

Aഉമീദ്

Bകൂടെയുണ്ട്

Cവീ ഹെൽപ്പ്

Dപേടിവേണ്ട പരീക്ഷയോട്

Answer:

C. വീ ഹെൽപ്പ്

Read Explanation:

• പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി ആരംഭിച്ച ഹെൽപ്പ് ലൈൻ പദ്ധതി ആണ് വീ ഹെൽപ്പ് • ടോൾ ഫ്രീ നമ്പർ - 1800 425 2844


Related Questions:

കാനനവാസികളെ അവരുടെ ഭാഷയിൽത്തന്നെ പഠിപ്പിച്ച്‌ പൊതുധാരയിൽ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പഠിപ്പുറസി പദ്ധതി ആദ്യമായി ആരംഭിച്ചത് ?
സിവിൽ സർവീസിലെത്തുന്ന കേരളത്തിലെ ആദ്യ ഗോത്രവർഗത്തിൽ നിന്നുള്ള വനിത ?
മലയാളം സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ?
മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന ഏതാണ് ?
In 1856, Basel Mission started the first English Medium School in Malabar at _________