ആഹാര വസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത് ?AചർവണകംBഉളിപ്പല്ല്Cകോമ്പല്ല്Dഅഗ്രചർവണകംAnswer: C. കോമ്പല്ല് Read Explanation: മനുഷ്യരിലെ 4 തരം പല്ലുകൾ : ഉളിപ്പല്ലു (incisor) കോമ്പല്ല് (canine) അഗ്ര ചർവണകം (premolar) ചർവണകം (molar) ആഹാരവസ്തുക്കൾ കടിച്ച് മുറിക്കാൻ സഹായിക്കുന്ന പല്ല്- ഉളിപ്പല്ല് (8) ആഹാരവസ്‌തുക്കൾ കടിച്ചു കീറാൻ സഹായക്കുന്ന പല്ല് - കോമ്പല്ല് (4) സസ്യഭോജികളിൽ ഇല്ലാത്ത പല്ല് - കോമ്പല്ല് ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ - അഗ്രചർവണകം (8), ചർവണകം (12) Read more in App