Challenger App

No.1 PSC Learning App

1M+ Downloads
മസ്കുലാർ ഹൈപ്പർട്രോഫി മെച്ചപ്പെടുത്താൻ ഏത് പരിശീലന രീതിയാണ് ഉചിതം?

Aഇന്റർവൽ ട്രെയിനിങ്

Bമൊബിലിറ്റി ട്രെയിനിങ്

Cവെയിറ്റ് ട്രെയിനിങ്

Dഫാർട്ലെക് ട്രെയിനിങ്

Answer:

C. വെയിറ്റ് ട്രെയിനിങ്


Related Questions:

What is the central hollow portion of each vertebra known as?
'ടെറ്റനസ് ' ബാധിക്കുന്ന ശരീര ഭാഗം.
പേശികളിൽ കാണുന്ന മാംസ്യം ഏത് ?
പേശീകോശസ്തരം എന്നറിയപ്പെടുന്നത് എന്തിന്റെ പ്ലാസ്‌മാസ്‌തരമാണ്?
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ് ?