App Logo

No.1 PSC Learning App

1M+ Downloads
മൂന്ന്‌ സര്‍വ്വകലാശാലകളുടെ വൈസ്‌ ചാന്‍സിലര്‍ പദവി വഹിച്ച തിരുവിതാംകൂര്‍ ദിവാന്‍ ?

Aകൃഷ്ണ ഗോപാലയ്യൻ അയ്യർ

Bടി മാധവ റാവു

Cടി രാമറാവു

Dസി.പി രാമസ്വാമി അയ്യര്‍

Answer:

D. സി.പി രാമസ്വാമി അയ്യര്‍

Read Explanation:

  • 1937ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായപ്പോൾ സർവകലാശാലയുടെ ആദ്യ ചാൻസലർ ശ്രീ ചിത്തിര തിരുനാൾ ബലരാമവർമ്മയും വൈസ് ചാന്‍സിലര്‍ സി. പി. രാമസ്വാമി അയ്യരും ആയിരുന്നു 
  • പിന്നീട് 1954 ജൂലൈ 1 മുതൽ 1956 ജൂലൈ 2 വരെ ബനാറസ് ഹിന്ദു സർവകലാശാല വൈസ് ചാൻസലറായി സി.പി സേവനമനുഷ്ഠിച്ചു.
  • 1955 ജനുവരി 26 മുതൽ അണ്ണാമലൈ സർവകലാശാലയുടെ വൈസ് ചാൻസലറും സി.പി ആയിരുന്നു.

Related Questions:

കുറുമ്പൻ ദൈവത്താൻ ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം ഏതാണ് ?
ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം :
വില്യം ലോഗൻ മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയ വർഷം ?
കൃഷിയിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?
വേലുത്തമ്പിദളവ തിരുവിതാംകൂർ ദിവാനായ വർഷം?