സസ്യങ്ങളിൽ നിന്നു നേരിട്ട് പോഷണം സ്വീകരിക്കുന്ന സസ്യാഹാരികൾ ഏതു പോഷണ തലമാണ് ?Aമൂന്നാം പോഷണതലംBരണ്ടാം പോഷണതലംCഒന്നാം പോഷണതലംDനാലാം പോഷണതലംAnswer: B. രണ്ടാം പോഷണതലം Read Explanation: പോഷണതലങ്ങൾ (Trinhi Lavel ) ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെ കുറിക്കുന്ന പദം - പോഷണതലം ഭക്ഷ്യശൃംഖലകൾ ആരംഭിക്കുന്നത് - സസ്യങ്ങളിൽ നിന്ന് ഒന്നാം പോഷണതലം - സസ്യങ്ങൾ സസ്യങ്ങളിൽ നിന്നു നേരിട്ട് പോഷണം സ്വീകരിക്കുന്ന സസ്യാഹാരികൾ - രണ്ടാം പോഷണതലം പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികൾ - മൂന്നാം പോഷണതലം മാംസാഹാരികളെ ഇരയാക്കുന്ന ഇരപിടിയന്മാർ ഉൾപ്പെട്ട പോഷണതലം - നാലാം പോഷണതലം Read more in App