Challenger App

No.1 PSC Learning App

1M+ Downloads
ഇരുമ്പിന്റെയും അലൂമിനിയത്തിന്റെയും ഓക്സൈഡ് അവശേഷിപ്പിച്ച് ലൈയിം , സിലിക്കയും ഒഴുകിപ്പോകുന്ന ഉഷ്ണമേഖലാ പ്രദേശത്തെ മണ്ണ് ഏത് ?

Aകറുത്ത മണ്ണ്

Bചുവന്ന മണ്ണ്

Cഉപ്പുരസമുള്ള മണ്ണ്

Dലാറ്ററൈറ്റ്സ്

Answer:

D. ലാറ്ററൈറ്റ്സ്


Related Questions:

ഖദ്ദർ മണ്ണ് കാണപ്പെടുന്നു എവിടെ ?
എക്കൽ മണ്ണിൻറെ നിറം ..... നെ ആശ്രയിച്ചാണ് രൂപപ്പെടുന്നത്.
.....ങ്ങളിൽ മലയിടുക്കുകൾ വ്യാപകമാണ്.
.....ലാണ് ഖദർ മണ്ണ് കാണപ്പെടുന്നത്.
ഇന്ത്യയിൽ ഏറ്റവും വ്യാപകമായ മണ്ണ് ഏതാണ്?