App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീനുമായി സഹകരിച്ച രണ്ട് സ്ഥാപനങ്ങൾ ഏതാണ് ?

Aകുസാറ്റും സിമെറ്റും

Bകേരള സാങ്കേതിക സർവ്വകലാശാലയും കുസാറ്റും

Cസിമെറ്റും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും

Dകേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും കുസാറ്റും

Answer:

C. സിമെറ്റും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും

Read Explanation:

  • .രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെൻറർ ആണ് 86.41 കോടി രൂപ ചെലവിൽ കേരളത്തിൽ തൃശ്ശൂരിൽ ആരംഭിക്കുന്നത്.
  • ഇന്ത്യ ഇന്നൊവേഷൻ സെൻ്റർ ഫോർ ഗ്രാഫീൻ (IICG) പദ്ധതി കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സെൻ്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയും സംയുക്തമായാണ് നടപ്പാക്കുന്നത്.

  • വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനേക്കാൾ പതിന്മടങ്ങു ശക്തിള്ളതും കാർബണിൻ്റെയു ഒറ്റപാളി ഗുണഭേദവുമായ ഗ്രാഫീൻ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യകളെ കുറിച്ചുള്ള ഗവേഷണം ആയിരിക്കും മുഖ്യമായി നടക്കുക.
  • LED ഡിസ്പ്ലേയിൽ ഗ്രാഫീൻ ഉപയോഗിച്ചാൽ മൊബൈൽഫോൺ ഉൾപ്പെടെയുള്ള ഗാഡ്ജെറ്റ്കളുടെ വില കുത്തനെ കുറയാൻ സാധ്യതയുണ്ടെന്ന പഠനങ്ങൾ ഈ സെന്ററിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു

Related Questions:

കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയാര്?
കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം :
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?
കേരളത്തിലെ ആദ്യത്തെ സർക്കാരിതര ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനം ഏത് ?
PhD പ്രവേശനം നേടിയ കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഗവേഷക ?