App Logo

No.1 PSC Learning App

1M+ Downloads
വരയാടിനെ (നീലഗിരി താർ) സംരക്ഷിക്കാൻ പ്രോജക്റ്റ് നീലഗിരി താർ” പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ? “

Aതമിഴ്‌നാട് .

Bകേരളം

Cകർണ്ണാടക

Dമഹാരാഷ്ട്ര

Answer:

A. തമിഴ്‌നാട് .

Read Explanation:

വംശനാശഭീഷണി നേരിട്ട നീലഗിരി താർ സംരക്ഷിക്കപ്പെട്ട നാഷണൽ പാർക്ക് - ഇരവികുളം


Related Questions:

കേരളത്തിലെ അവോക്കാഡോ നഗരം ?
Who was the first Governor of Kerala?
കേരള വൈൻറി റൂൾസ് നിലവിൽ വന്ന വർഷം ഏത്?
കേരളത്തിലെ തീര മേഖലയിൽ നിന്നുള്ള ആദ്യ വനിത കൊമേഴ്‌സ്യൽ പൈലറ്റ് ?
സഹകരണ വകുപ്പിന്റെ ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത് ?