Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശ ശ്രോതസ്സ് അനന്തതയിൽ ആകുമ്പോൾ ഉണ്ടാകുന്ന വിഭംഗനം ഏത്?

Aഫ്രണൽ വിഭംഗനം

Bഫ്രാൻഹോഫർ വിഭംഗനം

Cഷിഫ്രിങ് വിഭംഗനം

Dഡിഫ്രാക്ഷൻ

Answer:

B. ഫ്രാൻഹോഫർ വിഭംഗനം

Read Explanation:

 

ഫ്രാൻഹോഫർ വിഭംഗനം

പ്രകാശ ശ്രോതസ്സ് അനന്തതയിൽ ആണ് 

തരംഗമുഖം സമതലമാണ്

കോൺവെക്സ് ലെൻസുകൾ ഉപയോഗിക്കുന്നു

നിരീക്ഷിക്കുവാനും വിശകലനം ചെയ്യുവാനും എളുപ്പമാണ്


Related Questions:

ദർപ്പണത്തിൽ നടക്കുന്ന പ്രകാശ പ്രതിഭാസം---------------------
കണികയുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ കൂടുതൽ ആണെങ്കിൽ എല്ലാ വര്ണങ്ങള്ക്കും ഒരു പോലെ വിസരണം നടക്കും. എന്തുമായി ബന്ധപെട്ടു ഇരിക്കുന്നു ?
1.56 അപവർത്തനാങ്കമുള്ള ഗ്ലാസ്‌ കൊണ്ട് നിർമ്മിച്ച ഒരു കോൺവെക്സ് ലെൻസിന്റെ ഇരു വശങ്ങളുടെയും വക്രതാ ആരം 20 cm ആണ് . ഈ ലെൻസിൽ നിന്നും 10 cm അകലെ ഒരു വസ്തു വച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബത്തിലേക്കുള്ള അകലം കണക്കാക്കുക
താഴെ പറയുന്നവയിൽ ഏറ്റവും ഉയർന്ന അപവർത്തനാങ്കം ഉള്ളത് ഏതിനാണ്?
ഒരു ലെൻസിന്റെ പവർ 2D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ലെൻസിനെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക ?