App Logo

No.1 PSC Learning App

1M+ Downloads
കണികയുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ കൂടുതൽ ആണെങ്കിൽ എല്ലാ വര്ണങ്ങള്ക്കും ഒരു പോലെ വിസരണം നടക്കും. എന്തുമായി ബന്ധപെട്ടു ഇരിക്കുന്നു ?

Aപ്രതിഫലനം

Bഅപവർത്തനം

Cമൈ സ്‌കാറ്റെറിംഗ് .

Dഇവയൊന്നുമല്ല

Answer:

C. മൈ സ്‌കാറ്റെറിംഗ് .

Read Explanation:

  • കണികയുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ കൂടുതൽ ആണെങ്കിൽ എല്ലാ വര്ണങ്ങള്ക്കും ഒരു പോലെ വിസരണം നടക്കും. ഇതാണ് മൈ സ്‌കാറ്റെറിംഗ്  .

  • റാലെ , മൈ എന്നീ സ്‌കാറ്റെറിംഗുകൾ ഇലാസ്തിക രീതിയിലുള്ള സ്‌കാറ്റെറിംഗിന് ഉദാഹരണങ്ങളാണ്. എന്നാൽ രാമൻ സ്‌കാറ്റെറിംഗ് ഇലാസ്തികമല്ലാത്ത സ്‌കാറ്റെറിംഗിന് ഉദാഹരണമാണ്.


Related Questions:

ബൈഫോക്കൽ ലെന്സ് ന്റെ ഉപയോഗം ?
At sunset, the sun looks reddish:
What colour of light is formed when red, blue and green colours of light meet in equal proportion?
Type of lense used in magnifying glass :
Cyan, yellow and magenta are