App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന രാസപ്രവർത്തനം ഏത് തരം സന്തുലനം ആണ് ? CaCO3 (s) ⇌ CaO (s) +CO (g)

Aഏകാത്മക സന്തുലനങ്ങൾ (Homogenous Equilibrium)

Bരാസ സന്തുലനം (Chemical Equilibrium)

Cഭിന്നാത്മക സന്തുലനങ്ങൾ (Heterogenous Equilibrium)

Dഅയോണിക സന്തുലനം (Ionic Equilibrium)

Answer:

C. ഭിന്നാത്മക സന്തുലനങ്ങൾ (Heterogenous Equilibrium)

Read Explanation:

  • ഒന്നിൽ കൂടുതൽ പ്രാവസ്ഥകളുള്ള (Phases) വ്യൂഹത്തിലെ സന്തുലനമാണ് ഭിന്നാത്മക സന്തുലനം.


Related Questions:

രാസപ്രവർത്തന മിശ്രിതത്തിൻ്റെ ഒരു യൂണിറ്റ് വ്യാപ്തത്തിൽ ഒരു സെക്കൻ്റിൽ നടക്കുന്ന കൂട്ടിമുട്ടലുകളുടെ എണ്ണത്തെ എന്തു പറയുന്നു?

താഴെ പറയുന്നവയിൽ ബന്ധനദൈർഘ്യം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ ഏതൊക്കെയാണ് ?

  1. സ്പെക്ട്രോ സ്കോപ്പി
  2. ഇലക്ട്രോൺ ഡിഫ്രാക്ഷൻ
  3. എക്സ്റേ ഡിഫ്രാക്ഷൻ
    രണ്ട് p ഓർബിറ്റലുകൾ വശങ്ങളിലൂടെയുള്ള അതിവ്യാപനം (side-wise) ചെയ്യുമ്പോൾ ഏത് തരം ബോണ്ട് രൂപപ്പെടുന്നു?
    ഒരേ സംയുക്തത്തിന്റേയോ വ്യത്യസ്‌ സംയുക്ത ങ്ങളുടെയോ രണ്ട് വ്യത്യസ്‌ത തന്മാത്രകൾ തമ്മിലുണ്ടാകുന്ന ഹൈഡ്രജൻ ബന്ധനമാണ് _________________________________
    image.png