Challenger App

No.1 PSC Learning App

1M+ Downloads
ആശാൻ ഏറ്റവും കൂടുതൽ പ്രയോഗിച്ചത് ഏതുതരം ബിംബങ്ങളാണ്?

Aദുരന്തത്തിൻ്റെ ബിംബങ്ങൾ

Bജീവിതത്തിൻ്റെ ബിംബങ്ങൾ

Cദർശനത്തിൻ്റെ ബിംബങ്ങൾ

Dവെളിച്ചത്തിൻ്റെ ബിംബങ്ങൾ

Answer:

D. വെളിച്ചത്തിൻ്റെ ബിംബങ്ങൾ

Read Explanation:

ദ്യോവിലുയർന്ന ദീപം, ഉന്മുഖിയായ നിളിനി കാണുന്ന ഉദിച്ചുയരുന്ന ചന്ദ്രൻ, ലീലയിലെ വനമധ്യദീപി എന്ന പ്രയോഗം, മിന്നാമിനുങ്ങുകൾ, നക്ഷത്ര ജാലം, ഭാനുകിരണങ്ങൾ എന്നിങ്ങനെ നിരനിരയായി വരുന്ന വെളിച്ചത്തിൻ്റെ ബിംബങ്ങൾ ദുരന്തബോധത്തിനപ്പുറത്തേക്കു നീങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന പ്രതീക്ഷകൾ നിറഞ്ഞ ദർശ നബോധത്തിൻ്റെ സൃഷ്ടികളാണ്.


Related Questions:

രചനാന്തരണ പ്രജനകവ്യാകരണം ആവിഷ്കരിച്ച ഭാഷാശാസ്ത്രജ്ഞനാര് ?
'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം' എന്താണ്?
'നക്ഷത്രജാലം' - എന്ന സമസ്തപദത്തെ ശരിയായി വിഗ്ര ഹിക്കുന്നതെങ്ങനെ?
Who translated the Abhijnanasakuntalam in Malayalam ?
' കരിമ്പനപ്പട്ടകളിൽ കാറ്റു പിടിക്കുന്ന പോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു.അത് പകർത്താൻ ശ്രമിച്ചെന്നു മാത്രം.' മലയാളത്തിലെ ഏത് പ്രമുഖ നോവലിസ്റ്റാണ് തന്റെ മാസ്റ്റർപീസായിട്ടുള്ള കൃതിയുടെആമുഖത്തിൽ ഇങ്ങനെ എഴുതിയത് ?