App Logo

No.1 PSC Learning App

1M+ Downloads
[Co(NH₃)₆][Cr(CN)₆] ഉം [Cr(NH₃)₆][Co(CN)₆] ഉം ഏത് തരം ഐസോമെറിസം കാണിക്കുന്നു?

Aബന്ധനസമാവയവത (Linkage isomerism)

Bഉപസംയോജക സമാവയവത (Coordination isomerism)

Cഅയോണീകരണ സമാവയവ (Ionisation isomerism)

Dവിലായക സമാവയവത (Solvate isomerism)

Answer:

B. ഉപസംയോജക സമാവയവത (Coordination isomerism)

Read Explanation:

  • ഈ രണ്ട് കോംപ്ലക്സുകളിലും കാറ്റയോണിക്, ആനയോണിക് കോംപ്ലക്സുകൾക്കിടയിൽ ലിഗാൻഡുകളുടെ സ്ഥാനമാറ്റം സംഭവിക്കുന്നു. ഇത് കോർഡിനേഷൻ ഐസോമെറിസത്തിന് ഉദാഹരണമാണ്.


Related Questions:

[Co(NH₃)₅Br]SO₄, [Co(NH₃)₅SO₄]Br എന്നിവ ഏത് തരം ഘടനാപരമായ ഐസോമെറിസത്തിന് ഉദാഹരണമാണ്?
CFT-യിൽ, ഇനിപ്പറയുന്നവയിൽ ഏതാണ് പോയിന്റ് ഡൈപോളുകളായി പരിഗണിക്കപ്പെടുക?
ബ്ലൂ ബേബി സിൻഡ്രോം എന്ന അവസ്ഥക്ക് കാരണമായ ലവണം ഏത് ?
താഴെ പറയുന്നവയിൽ ഒരു 'ന്യൂട്രൽ ലിഗാൻഡിന്' (neutral ligand) ഉദാഹരണം ഏത് ?
ചാര-പച്ച നിറത്തിലുള്ള ഹെക്‌സാക്വാക്രോമിയം(III) ക്ലോറൈഡിന്റെ സോൾവേറ്റ് ഐസോമറിൽ ലിഗാൻഡുകളായി കാണപ്പെടുന്ന ജലതന്മാത്രകളുടെ എണ്ണം എത്ര?