താഴെ പറയുന്നവയിൽ ഒരു 'ന്യൂട്രൽ ലിഗാൻഡിന്' (neutral ligand) ഉദാഹരണം ഏത് ?ACl⁻BCN⁻CH₂ODSO₄²⁻Answer: C. H₂O Read Explanation: ന്യൂട്രൽ ലിഗാൻഡുകൾക്ക് മൊത്തത്തിൽ ചാർജ് ഉണ്ടാകില്ല. H₂O (അക്വാ), NH₃ (അമീൻ), CO (കാർബോണൈൽ) എന്നിവയെല്ലാം ന്യൂട്രൽ ലിഗാൻഡുകളാണ്. Read more in App