Challenger App

No.1 PSC Learning App

1M+ Downloads
ഏത് തരം ഭാഷയ്ക്കാണ് വില്യം വേർഡ്‌സ് വേർത്ത് പ്രാധാന്യം നൽകുന്നത് ?

Aഗ്രാമീണഭാഷ

Bകൃത്രിമ ഭാഷ

Cപണ്ഡിതഭാഷ

Dഇവയൊന്നുമല്ല

Answer:

A. ഗ്രാമീണഭാഷ

Read Explanation:

"വില്യം വേർഡ്‌സ് വെർത്ത്" ലിറിക്കൽ ബാലഡ്സിൻറെ അവതാരികയിൽ കാവ്യഭാഷ ഗ്രാമീണ ഭാഷയായിരിക്കണമെന്നും അത് വരെ നിലനിന്ന കൃത്രിമഭാഷയെ ഉപേഷിക്കണമെന്നും അഭിപ്രായപ്പെടുന്നു


Related Questions:

"ആത്മനിഷ്ഠമെന്നതിനെക്കാൾ വസ്തുനിഷ്ഠമാണ് വള്ളത്തോൾ നിരൂപണങ്ങൾ " ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
"വാസനയുള്ളവാന്റെ പദ്യങ്ങളിൽ വൃത്തഭംഗമോ യതിഭാഗമോ ഒരിക്കലും വരില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
ഡോ.ഇ.വി.രാമകൃഷ്ണന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
പി.പി. രവീന്ദ്രൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
കെ.എസ്.രവികുമാർ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?