ശ്വേത രക്താണുക്കളിലെ കപട പാദങ്ങൾ സഞ്ചാരത്തിനും പ്രതിരോധത്തിനും സഹായിക്കുന്നുത് ഏത് ചലനമാണ് ?തരംAകോശദ്രവ്യ ചലനങ്ങൾBസ്യുഡോപൊഡിയൽ ചലനംCഫ്ലജെല്ലർ ചലനംDപേശീചലനംAnswer: B. സ്യുഡോപൊഡിയൽ ചലനം Read Explanation: സ്യുഡോപൊഡിയൽ ചലനം : ശ്വേത രക്താണുക്കളിലെ കപട പാദങ്ങൾ സഞ്ചാരത്തിനും പ്രതോരോധത്തിനും സഹായിക്കുന്നുRead more in App