Challenger App

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യം ചെയ്തയാളെ പൊലീസിന് വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം ഏതാണ് ?

Aകൊഗ്നിസിബിൾ കുറ്റം

Bസമൻസ് കുറ്റം

Cനോൺ കൊഗ്നിസിബിൾ കുറ്റം

Dഇവയൊന്നുമല്ല

Answer:

C. നോൺ കൊഗ്നിസിബിൾ കുറ്റം

Read Explanation:

കുറ്റകൃത്യം ചെയ്തയാളെ പൊലീസിന് വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം നോൺ കൊഗ്നിസിബിൾ കുറ്റം എന്ന് വിളിക്കുന്നു .


Related Questions:

സിഗററ്റുകളിലോ മറ്റേതെങ്കിലും പുകയില ഉത്പന്നങ്ങളുടെ പാക്കേജുകളിലോ ലേബലുകളിലോ ഉപയോഗിക്കുന്ന ഭാഷയെപ്പറ്റി പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?
2005 ലെ ഗാർഹിക അതിക്രമ നിയമത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണത്തിന് കീഴിലുള്ള "ഗാർഹിക പീഡനം" എങ്ങനെ നിർണയിക്കപ്പെടുന്നു ?
ലോകായുക്തയെ ആദ്യമായി നിയമിച്ച സംസ്ഥാനം ഏതാണ് ?
ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകൃതമായത് 1992 ലെ ഏത് ആക്ട് അനുസരിച്ചാണ്?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 509 എന്തിനെക്കുറിച്ചു പറയുന്നു?