App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകൃതമായത് 1992 ലെ ഏത് ആക്ട് അനുസരിച്ചാണ്?

Aനാഷണൽ കമ്മിഷൻ ഫോർ മൈനോരിറ്റീസ് ആക്ട്

Bനാഷണൽ കമ്മിഷൻ ഫോർ ട്രൈബ്സ് ആക്ട്

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

A. നാഷണൽ കമ്മിഷൻ ഫോർ മൈനോരിറ്റീസ് ആക്ട്

Read Explanation:

ദേശീയ ന്യൂനപക്ഷ കമ്മീഷൻ എന്ന പേരിൽ ഒരു സ്റ്റാറ്റ്യൂട്ടറി കമ്മീഷൻ രൂപീകൃതമായത് 1992 ലെ നാഷണൽ കമ്മിഷൻ ഫോർ മൈനോരിറ്റീസ് ആക്ട് അനുസരിച്ചാണ്.


Related Questions:

സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങളെ (മെമ്പർ സെക്രട്ടറി ഒഴികെ) പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത്?

താഴെപറയുന്നതിൽ ഉപഭോകൃത സംരക്ഷണ നിയമം (2019 ) പുതുതായി ഉൾകൊള്ളിച്ചത് ഏത് ?

  1. ഇ -കോമേഴ്‌സ്

  2. ഓൺലൈൻ പരാതിനൽകൽ

  3. പരാതിക്കാരൻ താമസിക്കുന്ന സ്ഥലത്തു പരാതി നൽകൽ

  4. മധ്യസ്ഥതയിലൂടെ തർക്കപരിഹാരം

പോക്സോ നിയമം നിലവിൽ വന്ന വർഷം ?
' നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്നതിന് അർഹതയുള്ള ഓരോ വ്യക്തിക്കും അവകാശം ഉണ്ടായിരിക്കുന്നതാണ് ' ഇങ്ങനെ പറയുന്ന സേവനാവകാശ നിയമത്തിലെ സെക്ഷൻ ഏതാണ് ?
സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം ആവശ്യപ്പെടുന്നതിനുള്ള ശിക്ഷയെന്ത് ?