Challenger App

No.1 PSC Learning App

1M+ Downloads
മിനമാത രോഗം ഏതിന്റെ മലിനീകരണവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു?

ACd മലിനീകരണം

BSO2 മലിനീകരണം

CHg മലിനീകരണം

DNO2 മലിനീകരണം

Answer:

C. Hg മലിനീകരണം

Read Explanation:

മിനമാതാ രോഗം

  • മെർക്കുറി വിഷബാധയാലുണ്ടാകുന്ന രോഗമാണ് മിനമാതാ രോഗം.
  • ഞരമ്പുകളെയാണ് ഈ രോഗം ബാധിക്കുന്നത്.
  • രോഗബാധയുടെ ഫലമായി ശരീര വ്യാപാരത്തിലാകെ തകരാറുണ്ടാകുകയും കൈ കാലുകളിൽ മരവിപ്പ്(numbness) അനുഭവപ്പെടുകയും ചെയ്യുന്നു.
  • പേശികൾ അയയുകയും കാഴ്ച, കേൾവി, സംസാരം എന്നിവയ്ക്ക് സാരമായ തകരാറുണ്ടവുകയും ചെയ്യും.
  • കടുത്ത രോഗാവസ്ഥയിൽ രോഗി ഉന്മാദിയാവുകയോ പക്ഷാഘാതമുണ്ടാവുകയോ ചെയ്ത് മരണപ്പെടും.
  • ജന്മനാൽ തന്നെ ചിലരിൽ ഈ രോഗം കണ്ടു വരുന്നു.
  • ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയാണ് മെർക്കുറി ബാധിക്കുക.

Related Questions:

കുമിൾ നാശിനിയായ ബോർഡോക്സ് മിശ്രിതത്തിലെ "ബോർഡോക്സ്' എന്തിനെ കുറിക്കുന്നു?
The headquarters of UNEP is in:
An antiviral chemical produced by the animal cell :
ശരീരത്തിലെ കാര്ബോഹൈഡ്രേറ്റിന്റെ പ്രധാന പ്രവർത്തനം ഏതാണ് ?
From the following, select the choice of members having flagellated male gametes: