Challenger App

No.1 PSC Learning App

1M+ Downloads
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷൻ . അനുസരിച്ച് കുടിവെള്ളത്തിലെ ഫ്ലൂറൈഡിന്റെ സ്വീകാര്യമായ അളവ് എന്താണ്?

A1 mg/L

B2 mg/L

C3 mg/L

D4 mg/L

Answer:

A. 1 mg/L

Read Explanation:

  • ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സ്‌പെസിഫിക്കേഷൻ അനുസരിച്ച് കുടിവെള്ളത്തിലെ ഫ്ലൂറൈഡിന്റെ സ്വീകാര്യമായ അളവ് 1.0 മില്ലിഗ്രാം / ലിറ്റർ (mg/L) ആണ്.

  • 1.5 mg/L വരെ ഫ്ലൂറൈഡ് അളവ് പരമാവധി അനുവദനീയമായ പരിധിയായാണ് കണക്കാക്കുന്നത്.


Related Questions:

ഇൻബ്രീഡിംഗ് ഡിപ്രഷൻ ഉണ്ടാകാനുള്ള പ്രധാന കാരണം എന്താണ്?

താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ ?

  1. സഞ്ചാരി പ്രാവ്
  2. മലമുഴക്കി വേഴാമ്പൽ
  3. മലബാർ വെരുക്
  4. ക്വാഗ്ഗ
മനുഷ്യ ശരീരത്തിലെ രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ആന്റിജൻ ആന്റിബോഡി പ്രതിപ്രവർത്തനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നത് ഏത്?
By the plant of which family Heroin is obtained?