Challenger App

No.1 PSC Learning App

1M+ Downloads
വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ കൂളൻറെ പമ്പ് ആയിട്ട് ഉപയോഗിക്കുന്നത് ഏത് ടൈപ്പ് പമ്പ് ആണ് ?

Aറെസ്പ്രോക്കറ്റിംഗ് പമ്പ്

Bഡയഫ്രഗം പമ്പ്

Cസെൻട്രിഫ്യുഗൽ പമ്പ്

Dലോബ് പമ്പ്

Answer:

C. സെൻട്രിഫ്യുഗൽ പമ്പ്

Read Explanation:

• സെൻട്രിഫ്യുഗൽ പമ്പിലെ ഇമ്പെല്ലർ തിരിയുമ്പോൾ വെയിൻസുകളിൽ നിന്ന് കുളൻറെ സെൻട്രിഫ്യുഗൽ ഫോഴ്‌സിൻറെ ഫലമായി പമ്പിൻറെ ഔട്ട്ലെറ്റിലേക്ക് തെറിക്കപ്പെടുന്നു


Related Questions:

ഒരു ക്രാങ്ക് ഷാഫ്റ്റിൽ ലഭിക്കുന്ന ഉപയുക്തമായ പ്രവർത്തി എത്ര ശതമാനമാണ് ?
ലിവർ കേബിളുകൾ മുഖാന്തരം റിയർ ബ്രേക്ക് ഷൂകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്രേക്ക് ഏത് ?
മോട്ടോർ വാഹന നിയമ പ്രകാരം നിരോധിച്ചിരിക്കുന്നു ഹോൺ :
വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഹോണുകളുടെ ശബ്ദത്തിന്റെ പരമാവധി തീവ്രത എത്ര?
ക്ലച്ച് മാത്രം ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുകയും ഗിയർ സെലക്ഷൻ ഡ്രൈവർ നിർവഹിക്കുകയും ചെയ്യുന്ന ട്രാൻസ്മിഷൻ ഏത് ?