താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- എൻജിൻ സിലണ്ടറിനകത്ത് ഇന്ധനം കത്തുന്ന രീതിയെ അടിസ്ഥാനമാക്കി ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ രണ്ടായി തരം തിരിക്കുന്നു
- സ്പാർക്ക് ഇഗ്നീഷ്യൻ എൻജിന് ഉദാഹരണമാണ് ഡീസൽ എൻജിനുകൾ
- കമ്പ്രഷൻ ഇഗ്നീഷ്യൻ എൻജിന് ഉദാഹരണമാണ് പെട്രോൾ എൻജിനുകൾ
- കമ്പ്രഷൻ സ്ട്രോക്കിൻറെ അവസാനം സ്പാർക്ക് ഉണ്ടാക്കി ഇന്ധനം കത്തിക്കുന്നതാണ് സ്പാർക്ക് ഇഗ്നീഷ്യൻ എഞ്ചിനുകൾ
Aഒന്നും നാലും ശരി
Bഇവയൊന്നുമല്ല
Cഒന്നും രണ്ടും ശരി
Dഒന്ന് തെറ്റ്, മൂന്ന് ശരി
