App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതുതരം ചോദ്യങ്ങളാണ് കുട്ടികളിൽ യുക്തിചിന്ത, വിശകലന ചിന്ത എന്നിവ വളരാത്ത ചോദ്യങ്ങൾ ?

Aഉപന്യാസ ചോദ്യങ്ങൾ

Bബഹുവികൽപ മാതൃക ചോദ്യങ്ങൾ

Cഹ്രസ്വോത്തര മാതൃക ചോദ്യങ്ങൾ

Dചേരുംപടി ചേർക്കൽ

Answer:

C. ഹ്രസ്വോത്തര മാതൃക ചോദ്യങ്ങൾ

Read Explanation:

ഹ്രസ്വോത്തര മാതൃകാ ചോദ്യങ്ങൾ (Short answer type questions)

  • ഒന്നോ രണ്ടോ വാചകങ്ങളിലോ വാക്യങ്ങളിലോ ഉത്തരമെഴുതുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് - ഹ്രസ്വോത്തര മാതൃകാ ചോദ്യങ്ങൾ
  • ഉപന്യാസം മാതൃകകളേക്കാൾ 'വസ്തുനിഷ്ഠമായ' ചോദ്യങ്ങളാണ് - ഹ്രസ്വോത്തര മാതൃക ചോദ്യങ്ങൾ
  • സ്കോറിംഗ് കീയ്ക്ക് അനുസൃതമായി വളരെ വ്യക്തവും സമഗ്രവുമായ ചോദ്യങ്ങളാണ് - ഹ്രസ്വോത്തര മാതൃകാ ചോദ്യങ്ങൾ
  • കുട്ടികളിൽ യുക്തി ചിന്ത, വിശകലന ചിന്ത എന്നീ ഗുണങ്ങൾ വളരാത്ത ചോദ്യങ്ങൾ - ഹ്രസ്വോത്തര മാതൃകാ ചോദ്യങ്ങൾ

Related Questions:

Which is the advisory body for the Central and State Governments on all matters pertaining to teacher education?
എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദീപത്തിന് മറ്റൊരു ദീപം തെളിയിക്കാൻ ആവൂ എന്ന് പറഞ്ഞത് ?
Identify Revised Bloom's Taxonomy from among the following.
താഴെക്കൊടുത്തവയിൽ സമീപന (approach) - വർജ്ജന (avoidance) സംഘർഷത്തിന് യോജിച്ച ഉദാഹരണം ഏത് ?
പ്രായോഗിക വാദത്തിന്റെ ഉപജ്ഞാതാവ്?