Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന മണ്ണ് ഇനം :

Aഎക്കൽ മണ്ണ്

Bചുവന്ന മണ്ണ്

Cകറുത്ത മണ്ണ്

Dലാറ്ററൈറ്റ് മണ്ണ്

Answer:

A. എക്കൽ മണ്ണ്

Read Explanation:

ഉത്തരമഹാസമതലത്തിന്റെ ഭൂരിഭാഗവും പഴയ എക്കൽ മണ്ണ് കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് നദിയുടെ വെള്ളപ്പൊക്ക സമതലങ്ങളിൽ കാണപ്പെടുന്നു.


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

(i)പുതിയ എക്കൽ നിക്ഷേപങ്ങളെ 'ഖാദർ' എന്ന് അറിയപ്പെടുന്നു

(ii) കറുത്ത മണ്ണിനെ 'റിഗർ' എന്നു വിളിക്കുന്നു

(iii) കറുത്ത മണ്ണിന് ഈർപ്പം വഹിക്കുന്നതിനുള്ള കഴിവ് കുറവാണ്

(iv) എക്കൽ മണ്ണിന് ഫലപുഷ്ടി കുറവാണ് 

കോറമാൻഡൽ തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാന മണ്ണിനം ഏതാണ് ?
കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞ് രൂപം കൊള്ളുന്നു. ഇരുമ്പിന്റെ അംശം ചുവപ്പ്നിറം നൽകുന്നു. ഈ സവിശേഷതകൾ ഉളള മണ്ണിനം ഏത് ?
ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?
Which among the following is considered to be the best soil for plant growth?