Challenger App

No.1 PSC Learning App

1M+ Downloads
സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?

Aഎം ജി സർവകലാശാല

Bകേരള സർവകലാശാല

Cസർദാർ പട്ടേൽ സർവ്വകലാശാല

Dകാൺപൂർ സർവ്വകലാശാല

Answer:

C. സർദാർ പട്ടേൽ സർവ്വകലാശാല

Read Explanation:

സർദാർ പട്ടേൽ സർവ്വകലാശാല സ്ഥിതിചെയ്യുന്നത്-ഗുജറാത്ത്.


Related Questions:

എതുവർഷമാണ് കെ.എം.മുൻഷി ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?
സാക്ഷർ ഭാരത് മിഷൻ ആരംഭിച്ച പ്രധാനമന്ത്രി?
ശാന്തിനികേതൻ വിശ്വഭാരതി സർവ്വകലാശാലയായി മാറിയ വർഷം?
യു.ജി.സിയുടെ ആസ്ഥാനം?
താഴെ തന്നിരിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂ ഡൽഹി ആസ്ഥാനമായി വരാത്തത് ഏത്?