Challenger App

No.1 PSC Learning App

1M+ Downloads
മുൻ കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് വിഭാഗത്തിൽ പഠന വിഷയം ആക്കാൻ തീരുമാനിച്ച കേരളത്തിലെ സർവ്വകലാശാല ഏത് ?

Aകാലിക്കറ്റ് സർവ്വകലാശാല

Bകേരളാ സർവ്വകലാശാല

Cമഹാത്മാഗാന്ധി സർവ്വകലാശാല

Dകണ്ണൂർ സർവ്വകലാശാല

Answer:

D. കണ്ണൂർ സർവ്വകലാശാല

Read Explanation:

  • കെ കെ ശൈലജയുടെ ആത്മകഥ -മൈ ലൈഫ് അസ് എ കോമറേഡ്

Related Questions:

2019-ലെ സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള 'കർഷകോത്തമ' പുരസ്കാരം നേടിയതാര് ?
കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിൽ കൊച്ചിയിൽ സർവ്വീസ് ആരംഭിക്കുന്ന ആദ്യ സൗരോർജ വിനോദസഞ്ചാര യാനത്തിന്റെ പേരെന്താണ് ?
35 -ാ മത് കേരള ശാസ്ത്ര കോൺഗ്രസ്സിന് വേദിയായ ജില്ല ഏതാണ് ?
അടുത്തിടെ മജ്ജ മാറ്റിവെയ്ക്കൽ ചികിത്സക്ക് വേണ്ടിയുള്ള ബോൺമാരോ രജിസ്ട്രി തയ്യാറാക്കാൻ തീരുമാനിച്ച സംസ്ഥാനം ?
2019-ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക് ?