Challenger App

No.1 PSC Learning App

1M+ Downloads
ഓസോൺ പാളികളുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി നാസ ആരംഭിച്ച "പ്രോജക്റ്റ് ഷാഡോ" യുമായി സഹകരിക്കുന്ന കേരളത്തിലെ സർവ്വകലാശാല ഏത് ?

Aകേരള യൂണിവേഴ്‌സിറ്റി

Bമഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി

Cകുസാറ്റ്

Dകേരള ഡിജിറ്റൽ സർവ്വകലാശാല

Answer:

C. കുസാറ്റ്

Read Explanation:

• കൊച്ചി സർവ്വകലാശാലയുടെ അന്തരീക്ഷ പഠന വകുപ്പാണ് പദ്ധതിയുമായി സഹകരിക്കുന്നത് • പദ്ധതിയുടെ ഭാഗമായി ഷാഡോസ് കേന്ദ്രങ്ങളിൽ നിന്ന് സ്ട്രാറ്റോസ്ഫിയറിലേക്ക് കാലാവസ്ഥ പഠന ബലൂണുകൾ മുഖാന്തരം ഓസോണിൻ്റെ സാന്ദ്രതയും പാളിയുടെ ശോഷണവും അളക്കുന്നു • ഓസോൺ സാന്ദ്രത അലക്കുന്നതിന് വേണ്ടി കാലാവസ്ഥാ ബലൂണിൽ ഘടിപ്പിക്കുന്ന ഉപകരണം - ഓസോൺസോൺഡ്


Related Questions:

ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾക്കാവശ്യമായ ഡിജിറ്റൽ പഠന വിഭവങ്ങൾ സമാഹരിച്ചിട്ടുള്ള KITE പോർട്ടൽ ?
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്)നിലവിലെ വൈസ് ചാൻസലർ ആരാണ്?
കേരളത്തെ സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ച വ്യക്തി
കേരള ഡിജിറ്റൽ സർവ്വകലാശാല വികസിപ്പിച്ചെടുത്ത എ ഐ പ്രൊസസർ?
കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഇ-ബുക്ക് പദ്ധതി നടപ്പിലാക്കുന്ന സ്‌കൂൾ ഏത് ?