App Logo

No.1 PSC Learning App

1M+ Downloads
ഗോവയിൽ വച്ച് ആദ്യമായി മലയാളം അച്ചടിക്കുന്നതിന് ലിപികൾ തയ്യാറാക്കിയ സ്പാനിഷ് മിഷണറി

Aജെ. ഡൗസൻ

Bറവ. ബേക്കർ

Cജൊവാനെസ് ഗോൺസാൽവസ്

Dറിംഗിൾ ടാബ്

Answer:

C. ജൊവാനെസ് ഗോൺസാൽവസ്


Related Questions:

2020 ലെ ചാൻസിലേഴ്‌സ് അവാർഡ് ഫോർ മൾട്ടി ഡിസിപ്ലിനറി യൂണിവേഴ്സിറ്റീസ് നേടിയത് ?
Travancore PSC യുടെ first chairman ആരായിരുന്നു ?
കേരള വിദ്യാഭ്യാസ നയം ( Kerala Educational Act And Rules - KER ) നിലവിൽ വന്ന വർഷം ?
ദക്ഷിണേഷ്യയിലെ മികച്ച ഐടി സംരംഭങ്ങൾക്ക് ലഭിക്കുന്ന എംബില്യൻത്ത് പുരസ്കാരം ലഭിച്ച കേരള സർക്കാർ സ്ഥാപനം ?
63-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി ?