App Logo

No.1 PSC Learning App

1M+ Downloads
പെൺകുട്ടികൾക്ക് ബിരുദ-ബിരുദാനന്തര പഠനം സൗജന്യമാക്കിയ യൂണിവേഴ്സിറ്റി ?

Aഎം.ജി.യൂണിവേഴ്സിറ്റി

Bബനാറസ് യൂണിവേഴ്സിറ്റി

Cമൈസൂർ യൂണിവേഴ്സിറ്റി

Dബാംഗ്ലൂർ യൂണിവേഴ്സിറ്റി

Answer:

C. മൈസൂർ യൂണിവേഴ്സിറ്റി


Related Questions:

ഡൽഹിയിൽ 49 ദിവസം മാത്രം ഭരിച്ച് രാജിവെച്ച മുഖ്യമന്ത്രി ആര്?
ഇന്ത്യയുടെ 'അമൃത് സരോവർ' പദ്ധതി പ്രകാരം ഇന്ത്യയിൽ ആദ്യമായി കുളം നിർമിച്ചത് എവിടെയാണ് ?
ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2024 വേദി
UNICEF മായി സഹകരിച്ച് ഇന്ത്യയിലെ അഞ്ച് ജില്ലകളിലെ കാലാവസ്ഥാ അപകടങ്ങളെ നേരിടാൻ വേണ്ടി പദ്ധതികൾ ആവിഷ്‌കരിച്ച ഇന്ത്യൻ ബാങ്ക് ഏത് ?
നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിലെ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് നിലവിൽ വരുന്നത് ?