Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ രാജസ്ഥാനിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ വനിതാ ബാസ്കറ്റ് ബോളിൽ ജേതാക്കളായത്

Aകാലിക്കറ്റ് സർവകലാശാല

Bകേരള സർവകലാശാല

Cമദ്രാസ് സർവകലാശാല

Dഎംജി സർവകലാശാല

Answer:

D. എംജി സർവകലാശാല

Read Explanation:

• ചെന്നൈയിലെ എസ് ആർ എം സർവ്വകലാശാലയെ ആണ് തോല്പിച്ചത്


Related Questions:

പതിനാറാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം?
2025 ലെ , ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്നത്?
ചെസ്സ് ലോക ചാമ്പ്യനെ കീഴടക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ അമേരിക്കയുടെ ഇന്ത്യൻ വംശജനായ 16 കാരൻ?
2025 ലെ ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ സ്വർണം നേടിയത്?
2025-ലെ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിന് വേദിയാകുന്നത് ?