2023 സെപ്റ്റംബറിൽ കണ്ടെത്തിയ സൂക്ഷ്മ ജലകരടിയായ "ബാറ്റിലിപ്പെസ് കലാമിയെ" കണ്ടെത്തിയത് ഏത് സർവകലാശാലയിലെ ഗവേഷകരാണ് ?Aകുഫോസ്Bകേരള സർവകലാശാലCകുസാറ്റ്Dസി എം എഫ് ആർ ഐ കൊച്ചിAnswer: C. കുസാറ്റ് Read Explanation: സൂക്ഷ്മ ജലജീവിയായ "ബാറ്റിലിപ്പെസ് കലാമിയെ" കണ്ടെത്തിയത് തമിഴ്നാട്ടിലെ മണ്ഡപം ഭാഗത്തുനിന്ന് .സൂക്ഷ്മ ജലകരടി ടാർഡിഗ്രേഡ് എന്നാണ് അറിയപ്പെടുന്നത് .ഇന്ത്യയുടെ കിഴക്കൻ തീരത്ത് നിന്ന് കണ്ടെത്തുന്ന ആദ്യ ടാർഡിഗ്രേഡ് ഇനത്തിൽപ്പെട്ട ജീവി. Read more in App