App Logo

No.1 PSC Learning App

1M+ Downloads
പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ അരങ്ങേറിയ മാപ്പിള കലാപങ്ങളുടെ സമാന സ്വഭാവത്തോടെ ബംഗാളിൽ നടന്ന കലാപം ?

Aപഹാരിയ കലാപം

Bഫറാസി കലാപം

Cഫക്കീർ കലാപം

Dസാന്താൾ കലാപം

Answer:

B. ഫറാസി കലാപം

Read Explanation:

  • പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ അരങ്ങേറിയ മാപ്പിള കലാപങ്ങളുടെ സമാന സ്വഭാവത്തോടെ ബംഗാളിൽ നടന്ന കലാപം - ഫറാസി കലാപം
  •  ഫറാസി കലാപം നടന്ന വർഷം  - 1838

Related Questions:

ജെയിംസ് ഹ്യുസണിനെ വധിക്കാൻ ശ്രമിച്ചതിന് മംഗൾ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത് ആരായിരുന്നു ?
"സ്വയംപര്യാപ്തമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കുറെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റിക്കു ടിക്കുകയും ചെയ്തു" ഇങ്ങനെ പറഞ്ഞത് ആര് ?
Plassey, which is famous for the Battle of Plassey, is located in which among the following current states of India?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം 

2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം 

താഴെ പറയുന്നവയിൽ ഏതാണ് 1806-ൽ നടന്നത് ?