App Logo

No.1 PSC Learning App

1M+ Downloads
2024 മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെ നൈജീരിയ പുറത്തിറത്തിറക്കിയ വാക്‌സിൻ ഏത് ?

Aഹെവിഷ്യുവർ

Bകൊംവാക്

Cമെൻ 5 സിവി

Dറോട്ടാവാക്

Answer:

C. മെൻ 5 സിവി

Read Explanation:

• മെനഞ്ചൈറ്റിസിനെതിരെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്‌ത പുതിയ വാക്‌സിൻ പുറത്തിറക്കുന്ന ആദ്യ രാജ്യമാണ് നൈജീരിയ • 5 തരം മെനിഞ്ചോക്കൽ ബാക്ടീരിയകളിൽ നിന്ന് സംരക്ഷണം നൽകുന്ന വാക്‌സിൻ ആണ് മെൻ 5 സിവി • സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും "പാത്ത്" എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻറെയും പങ്കാളിത്തത്തിൽ ആണ് വാക്‌സിൻ നിർമ്മാണം നടന്നത്


Related Questions:

ചാറ്റ് ജിപിടിയ്ക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ പാശ്ചാത്യ രാജ്യം
സ്വതന്ത്ര സോഫ്റ്റ്‌വെയറായ ജിമ്പ് പുറത്തിറങ്ങിയത് ഏത് വർഷം?
ചാറ്റ് ജിപിടി യോട് ചോദിക്കുന്നതുപോലെ ഗൂഗിൾ സെർച്ചിലെ ചോദ്യം ഉന്നയിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ?
ലോകത്തിലെ ഏറ്റവും ശക്തമായ മാഗ്നെറ്റിക് റിസോണൻസ് ഇമേജിങ് (എം ആർ ഐ) സ്കാനർ ഏത് ?
ലോകത്തിലെ ആദ്യ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ?