Challenger App

No.1 PSC Learning App

1M+ Downloads
മീസിൽസ്, മംപ്സ്, റൂബെല്ല എന്നീ രോഗങ്ങൾക്കെതിരെ ഉപയോഗിക്കുന്ന വാക്സീൻ ?

AMMR വാക്സിൻ

BDPT വാക്സിൻ

CBCG വാക്സിൻ

DJE വാക്സിൻ

Answer:

A. MMR വാക്സിൻ


Related Questions:

ആയുഷ് മന്ത്രാലയം നിലവിൽ വന്നത് എന്ന്?
പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരളആരോഗ്യ വകുപ്പ് രൂപീകരിച്ച പദ്ധതി ?
ആഗോള പ്രചാരണം "മെയ് മെഷർമെൻറ് മന്ത്" ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
കേരളത്തിലെ ആദ്യത്തെ ചെറുകുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എവിടെ ?
ആധുനിക വൈദ്യശാസ്ത്രപഠനം നടത്തിവരുന്ന കേരളത്തിലെ സർക്കാർ സ്ഥാപനം?