Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു താഴ്‌വരയെക്കുറിച്ചുള്ളതാണ്?

1.ഹിമാദ്രിക്കും പീർപാഞ്ച്ൽ പർവ്വതനിരകളും ഇടയിൽ സ്ഥിതി ചെയ്യുന്ന താഴ്‌വര.

2.ജമ്മുകാശ്മീരിൽ സ്ഥിതിചെയ്യുന്ന താഴ്‌വര.

3.'സഞ്ചാരികളുടെ സ്വർഗം' എന്നറിയപ്പെടുന്ന താഴ്‌വര.

Aകാംഗ്രാ താഴ്‌വര

Bലഹൂൾ താഴ്‌വര

Cകശ്മീർ താഴ്‌വര

Dമണാലി താഴ്‌വര

Answer:

C. കശ്മീർ താഴ്‌വര

Read Explanation:

ഹിമാദ്രിക്കും പീർപാഞ്ച്ൽ പർവ്വതനിരകളും ഇടയിൽ സ്ഥിതി ചെയ്യുന്ന താഴ്‌വാരമാണ് കശ്മീർ വാലി അഥവാ കശ്മീർ താഴ്‌വാരം. കശ്മീർ താഴ്‌വാരം ഏകദേശം 135 km നീളവും 32 km വീതിയും ഉള്ളതാണ്. ഝലം നദിയാണ് ഈ താഴ്‌വാരത്തിന്റെ അതിർത്തി. ജമ്മുകാശ്മീരിൽ സ്ഥിതിചെയ്യുന്ന കശ്മീർ താഴ്‌വര 'സഞ്ചാരികളുടെ സ്വർഗം' എന്നറിയപ്പെടുന്നു


Related Questions:

ഇന്ത്യയിലെ നീലഗിരിക്കുന്നുകള്‍ ഏത് തരം പര്‍വ്വതത്തിനുദാഹരണമാണ് ?
ജൈവ വൈവിധ്യത്തിൽ ഇന്ത്യയിലെ ഹോട്ട്സ്പോട്ട് മേഖല ?
മൗണ്ട് ഹാരിയറ്റിന്റെ പുതിയ പേര് എന്താണ് ?
How many Indian states does the Himalayas pass through?
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക് പർവ്വതം ?