Challenger App

No.1 PSC Learning App

1M+ Downloads
മൗണ്ട് ഹാരിയറ്റിന്റെ പുതിയ പേര് എന്താണ് ?

Aമൗണ്ട് മണിപ്പൂർ

Bമൗണ്ട് ത്രിശൂൽ

Cമൗണ്ട് ഋഷി പഹാർ

Dമൗണ്ട് നന്ദ കോട്ട്

Answer:

A. മൗണ്ട് മണിപ്പൂർ


Related Questions:

'Karakoram' region belongs to the ______________?
താഴെ തന്നിരിക്കുന്നവയിൽ ഹിമാലയ പർവ്വതവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

തന്നിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തരപർവത മേഖലയുടെ ഭാഗമല്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാമാണ് ?

  1. ത്രിപുര
  2. ഉത്തരാഖണ്ഡ്
  3. ഗുജറാത്ത്
  4. സിക്കിം
  5. മധ്യപ്രദേശ്
    The Himalayan mountain system is geologically categorised as?
    ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും കൂട്ടിയിടിച്ച് രൂപപ്പെട്ട മടക്കു പർവതം ഏതാണ് ?