Challenger App

No.1 PSC Learning App

1M+ Downloads
ഹരിത വിപ്ലവത്തിന്റെ തുടക്കത്തിൽ ഇന്റർനാഷണൽ റൈസ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ഏത് ഇനം നെല്ലിനമാണ് ഉപയോഗിച്ചത് ?

Aഅന്നപൂർണ

BIR8

Cശ്രേയസ്

Dകാഞ്ചന

Answer:

B. IR8

Read Explanation:

മലയൻ ഡ്വാർഫ് തെങ്ങിന്റെ വിളയാണ്

  • ഏലം - ഞെള്ളാനി, പി. വി -1
  •  ചീര -   അരുൺ 
  •  വെണ്ട -കിരൺ
  • ഏള്ള്-  തിലോത്തമ

Related Questions:

ഓപ്പറേഷൻ ഫ്ലഡ് ആരംഭിച്ച വർഷം ഏതാണ് ?
റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം:
'ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന സംസ്ഥാനം?
What is one of the primary aim of the National Mission on Sustainable Agriculture (NMSA) in India?
' ഇന്ത്യയുടെ കാപ്പിത്തോട്ടം ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?