App Logo

No.1 PSC Learning App

1M+ Downloads
മലമ്പനി പകർത്തുന്ന വാഹകജീവി ഏത്?

Aഅനോഫിലസ് കൊതുക്

Bക്യൂലക്‌സ് കൊതുക്

Cഈഡിസ് കൊതുക്

Dമാൻസോണിയ കൊതുക്

Answer:

A. അനോഫിലസ് കൊതുക്

Read Explanation:

  • ജാപ്പനീസ് എൻസെഫലൈറ്റിസ് പരത്തുന്ന കൊതുക് - ക്യൂലക്സ്.

  • സിക്ക വൈറസ് പരത്തുന്ന കൊതുക് - ഈഡിസ്

  • ഡെങ്കിപ്പനി പരത്തുന്ന കൊതുക് - ഈഡിസ്

  • കേരളത്തിൽ മലമ്പനി പരത്തുന്ന അനോഫെലിസ് കൊതുകിന്റെ വിഭാഗം- അനോഫെലിസ് സ്റ്റീഫൻസി

  • മന്ത് പരത്തുന്ന ജീവി - ക്യൂലക്സ് കൊതുക്


Related Questions:

മന്ത് രോഗമുണ്ടാക്കുന്ന രോഗാണു ?
ഇന്ത്യയിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്ത സ്ഥലം ഏതാണ് ?
In an AIDS patient progressive decrease of
മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?
ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?