App Logo

No.1 PSC Learning App

1M+ Downloads
ആയൂർവേദത്തെപ്പറ്റി പരാമർശിക്കുന്നത് ഏത് വേദത്തിലാണ് :

Aസാമവേദം

Bയജുര്‍വേദം

Cഋഗ്വേദം

Dഅഥർവവേദം

Answer:

D. അഥർവവേദം

Read Explanation:

അഥർവവേദം

  • ആഭിചാരക്രിയകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് അഥർവവേദം

  • യജ്ഞ രക്ഷയ്ക്ക് വേണ്ടി വരുന്ന ശത്രുസംഹാരം, മൃത്യു മോചനം, ആയുർവർധന ഇവയെക്കുറിച്ചും അഥർവവേദത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

  • സുമന്തു മഹർഷിയാണ് അഥർവ വേദാചാര്യൻ.

  • ആര്യന്മാരുടെതല്ലാത്ത വേദം എന്ന് പറയപ്പെടുന്നത് അഥർവവേദമാണ്.

  • അഥർവ വേദത്തിലാണ് ആയൂർവേദത്തെപ്പറ്റി പരാമർശിക്കുന്നത്.


Related Questions:

യജുർവേദത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത് :
ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം?
തത്വമസി എന്ന വാക്യം ഏതു വേദത്തിലേതാണ് ?
Purusha Sukta is mentioned in which of the following Vedas?
ഇന്ത്യയിൽ ആദ്യമായി ഇരുമ്പ് ഉപയോഗിച്ചത് :