Challenger App

No.1 PSC Learning App

1M+ Downloads
16 വയസ്സ് തികഞ്ഞവർക്ക് ഓടിക്കുവാൻ അനുവാദം ലഭിക്കുന്ന വാഹനം ?

Aഗിയർ ഇല്ലാത്ത മോട്ടോർ സൈക്കിൾ

B50 CC യിൽ താഴെയുള്ള മോട്ടോർ സൈക്കിൾ

C50 kmph ന് താഴെ മാത്രം സഞ്ചരിക്കുവാൻ സാധിക്കുന്ന വാഹനം

D60 CC യിൽ താഴെയുള്ള മോട്ടോർ സൈക്കിൾ

Answer:

B. 50 CC യിൽ താഴെയുള്ള മോട്ടോർ സൈക്കിൾ


Related Questions:

വാഹനത്തിന്റെ പിൻഭാഗത്തുപയോഗിക്കുന്ന റിഫ്ലെക്റ്റിങ് ടേപ്പിന്റെ നിറം.
ഒരു നാല് സ്ട്രോക്ക് (4 stroke) എൻജിനിൽ ഏതു വാൾവിനാണ് കൂടുതൽ വലുപ്പം ?
വാഹനത്തിൽ അധികഭാരം കയറ്റി ഓടിക്കുന്നത്
അപകട സാധ്യത നിറഞ്ഞ ചരക്ക് (ഹസാർഡസ് ഗുഡ്സ്) കയറ്റുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് പുതുക്കി നൽകുന്ന കാലാവധി :
രാത്രി കാലങ്ങളിൽ വാഹനം പൊതു സ്ഥലത്ത് പാർക്കു ചെയ്യുമ്പോൾ :