Challenger App

No.1 PSC Learning App

1M+ Downloads
റോഡ് സുരക്ഷാദശകം 2011-2021 ൻ്റെ ലക്ഷ്യം :

Aനല്ല റോഡുകൾ നിർമ്മിക്കുക.

Bസുരക്ഷ കൂടിയ വാഹനങ്ങൾ നിരത്തിലിറക്കുക

Cറോഡ് ആക്സിഡന്റു മൂലം മരിക്കുന്നവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കുക

Dഇവയൊന്നുമല്ല

Answer:

C. റോഡ് ആക്സിഡന്റു മൂലം മരിക്കുന്നവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കുക

Read Explanation:

2021 - 2030 റോഡ് സുരക്ഷാദശകത്തിൻ്റെ ലക്ഷ്യം - കുറഞ്ഞത് 50% റോഡപകട മരണങ്ങളും പരിക്കുകളും കുറയ്ക്കുക


Related Questions:

പുതിയ വാഹനങ്ങൾക്ക് എത്ര വർഷം വരെ മലിനീകരണ സർട്ടിഫിക്കറ്റ് ആവശ്യമില്ല?
തിരക്കേറിയ റോഡിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ, കൂടുതൽ പാർക്കിംഗ് സൗകര്യം;
പോലീസ് മാർച്ച്, പ്രകടനം മുതലായവ കടന്നു പോകുന്ന സ്ഥലത്തു കൂടി ഒരു വാഹനം ഓടിക്കാവുന്ന പരമാവധി വേഗത.
വാഹനം അപകടത്തിൽ പെട്ട്, യാത്രക്കാർക്ക് പരുക്ക് പറ്റിയാൽ, ഡ്രൈവർ ആദ്യം ചെയ്യേണ്ടത്
ഏത് തരം വാഹനങ്ങളിൽ ആണ് ഫാസ്റ്റ്‌ടാഗ് നിർബന്ധമാക്കിയിട്ടുള്ളത്?