App Logo

No.1 PSC Learning App

1M+ Downloads
ജംഗ്ഷനിൽ ഏത് വാഹനങ്ങൾക്കാണ് മുൻഗണന?

Aഇടത് നിന്ന് വരുന്ന വാഹനം

Bവലത് നിന്ന് വരുന്ന വാഹനം

Cമുൻപിൽ നിന്ന് വരുന്ന വാഹനം

Dവേഗതയിൽ വരുന്ന വാഹനം

Answer:

B. വലത് നിന്ന് വരുന്ന വാഹനം

Read Explanation:

ട്രാഫിക് ലൈറ്റുകൾ ഉള്ളതോ സിഗ്നൽ നല്കാൻ അധികാരികൾ ഉള്ളതോ ആയ ജംഗ്ഷനുകളിൽ ഈ മുൻഗണന ബാധകമല്ല


Related Questions:

ഇടതു വശത്ത് കൂടിയുള്ള ഓവർടേക്കിങ് അനുവദിക്കപ്പെട്ടിട്ടുള്ള അവസരം ഏത്?
വാഹനങ്ങൾ കയറ്റത്തിൽ നിർത്തിയ ശേഷം വീണ്ടും ഓടിച്ചു പോകേണ്ട സമയം വാഹനം പിറകിലേക്ക് ഉരുളാതെ മുന്നോട്ട് പോകാൻ സഹായിക്കുന്ന സാങ്കേതികവിദ്യ?
അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസെൻസിൻറെ (HAZARDOUS GOODS LICENSE) കാലാവധി ?
ഡ്രൈവിംഗ് മൂന്നു പ്രവർത്തനങ്ങളുടെ ക്രമമായ ആവർത്തനമാണ്. താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം :
പുതിയ വാഹനങ്ങൾക്ക് എത്ര വർഷം വരെ മലിനീകരണ സർട്ടിഫിക്കറ്റ് ആവശ്യമില്ല?