Challenger App

No.1 PSC Learning App

1M+ Downloads
വാഹനം അപകടത്തിൽ പെട്ട്, യാത്രക്കാർക്ക് പരുക്ക് പറ്റിയാൽ, ഡ്രൈവർ ആദ്യം ചെയ്യേണ്ടത്

Aപോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക

Bഅടുത്തുള്ള ആശുപത്രിയിൽ എത്തിയ്ക്കുക

Cപ്രഥമ ശുശ്രൂഷ നൽകുക

Dജീവന് ഭീഷണിയുണ്ടെങ്കിൽ ഓടി രക്ഷപ്പെടുക 1742015-M 12 A

Answer:

C. പ്രഥമ ശുശ്രൂഷ നൽകുക


Related Questions:

വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം :
റോഡ് റിപ്പയർ, ജാഥ എന്നിവ കണ്ടാൽ വാഹനം ഓടിക്കാവുന്ന പരമാവധി വേഗത
ഒരേ ഗണത്തിൽ പെട്ട രണ്ട് റോഡുകൾ ചേരുന്ന ജംഗ്ഷനിൽ, ഏതു വശത്തു നിന്ന് വരുന്ന ഡ്രൈവർക്കായിരിക്കും റൈറ്റ് ഓഫ് വേ ?
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി ?
റോഡിൽ കാൽനട യാത്രക്കാർക്ക് മുൻഗണന ലഭിക്കുന്ന സ്ഥലം :