Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പാരീസ് ഒളിമ്പിക്‌സിൻ്റെ സമാപന ചടങ്ങുകൾക്ക് വേദിയായത് ?

Aസ്റ്റേഡ് ഡി ഫ്രാൻസ്

Bപാർക് ഡെസ് പ്രിൻസസ്

Cസ്റ്റേഡ് സെബാസ്റ്റ്യൻ ചാർലെറ്റി

Dസ്റ്റേഡ് ഡി ജെർലാൻഡ്

Answer:

A. സ്റ്റേഡ് ഡി ഫ്രാൻസ്

Read Explanation:

• പാരീസിലെ സെൻറ് ഡെനിസിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം • ഉദ്‌ഘാടന മത്സരങ്ങക്ക് വേദിയായത് - സെയിൻ നദീ തീരം • പാരീസ് ഒളിമ്പിക്‌സ് സമാപിച്ചത് - 2024 ആഗസ്റ്റ് 11 • പാരീസ് ഒളിമ്പിക്സ് ആരംഭിച്ചത് - 2024 ജൂലൈ 26


Related Questions:

വനിതകളുടെ 100 മീറ്റർ സ്പ്രിന്റ് ഇനത്തിൽ ലോക ഒളിമ്പിക്സ് റെക്കോർഡ് ആരുടെ പേരിലാണുള്ളത് ?
സൗത്ത് ഏഷ്യൻ ഗെയിംസ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?
താഴെപ്പറയുന്നവയിൽ ടെന്നീസിലെ ഗ്രാൻഡ്സ്ലാമുകളിൽ ഉൾപ്പെടാത്ത ഏത് ?
ബ്ലാക്ക് ബെൽറ്റ് ഏതുമായി ബന്ധപ്പെട്ടതാണ് ?
2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?