2019ൽ ധ്യാൻ ചന്ദ് അവാർഡ് നേടിയ ഗുസ്തി താരം ആര് ?Aസുശീൽ കുമാർBബജ്‌രംഗ് പൂനിയCമനോജ് കുമാർDഅമിത് പംഘാൽAnswer: C. മനോജ് കുമാർ Read Explanation: ധ്യാൻചന്ദ് പുരസ്‌കാരം 'ഹോക്കി മാന്ത്രികൻ' എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്റെ പേരിൽ നൽകുന്ന പുരസ്ക്കാരം കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആജീവനാന്ത മികവിന് നൽകുന്ന പുരസ്ക്കാരമാണിത് 15 ലക്ഷം രൂപയാണ് പുരസ്ക്കാരതുക 2002 ലാണ് പുരസ്ക്കാരംഏർപ്പെടുത്തിയത് ആദ്യജേതാക്കൾ - അപർണ ഘോഷ് (ബാസ്‌ക്കറ്റ് ബോൾ), ഷാഹുരാജ് ബിരാജ്‌ദർ (ബോക്സിങ്), അശോക് ദിവാൻ (ഹോക്കി) Read more in App