2025 ൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ വേദി ?
Aകുമരകം
Bകൊച്ചി
Cതിരുവനന്തപുരം
Dകൊല്ലം
Answer:
B. കൊച്ചി
Read Explanation:
• കേരളത്തിലെ വാണിജ്യ വ്യവസായ മേഖലകളിൽ ആഗോള നിക്ഷേപം ലക്ഷ്യമിട്ട് നടത്തുന്ന ഉച്ചകോടി
• സംഘാടകർ - KSIDC (Kerala State Industrial Development Corporation)